Saturday, 22 October 2016

കബഡി ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം  കിരീടം


അഹമ്മദാബാദ് : കബഡി ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ ഇറാനെ തകര്‍ത്താണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. സ്‌കോര്‍: 38–29. ആദ്യ പകുതിയില്‍ ഇന്ത്യ (13–18) പുറകിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ മികവ് പുറത്തെടുക്കുകയായിരുന്നു. ഒരു മല്‍സരം പോലും തോക്കാതെയാണ് ഇറാന്‍ ഫൈനലില്‍ എത്തിയത്. സെമിയില്‍ തായ്!ലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇറാന്‍ കശാലപ്പോരാട്ടത്തില്‍ ഇടംപിടിച്ചത്. 

 ഇടംപിടിച്ചത്. 

 

 

 


 


No comments:

Post a Comment