Wednesday, 26 October 2016

തെരുവു നായ്ക്കൾ ആക്രമിച് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു


തിരുവനന്തപുരം: വർക്കലയിൽ തെരുവു നായ്ക്കൾ ആക്രമിച്ച വൃദ്ധൻ മരിച്ചു. 90 കാരനായ ചരുവിള വീട്ടിൽ രാഘവനാണ് മരിച്ചത്. വീടിൻ്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന രാഘവനെ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് രാഘവനെ നായ്ക്കൂട്ടം ആക്രമിച്ചത്. 

താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും രാഘവനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

No comments:

Post a Comment