Wednesday, 26 October 2016

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ട് മുതല്‍ 23 വരെ



2017 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ മൂന്ന് മുതല്‍ 14 വരെയും പിഴയോടുകൂടി നവംബര്‍ 16 മുതല്‍ 21 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കുമെന്ന് പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ www.keralapareekshabhavan.in-ല്‍. പരീക്ഷാ തിയതി, സമയം, വിഷയം എന്ന ക്രമത്തില്‍ : മാര്‍ച്ച് എട്ട് - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാംഭാഷ - പാര്‍ട്ട് ഒന്ന് മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീ.ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്‌കൃതം

No comments:

Post a Comment