Saturday, 22 October 2016

നിങ്ങളുടെ ഫോണ്‍ ഏതാ?ഈ ഫോണുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ പോകുന്നു!!!

വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇപ്പോള്‍ ഉണ്ടാകില്ല.

വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇപ്പോള്‍ ഉണ്ടാകില്ല. ഇപ്പോള്‍ ഒട്ടനവധി സവിശേഷതകളാണ് വാട്ട്‌സാപ്പില്‍ വന്നിട്ടുണ്ട്.ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന വാട്ട്‌സാപ്പ് ഇൗ പറയുന്ന ഫോണുകളില്‍ ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കാന്‍ പോകുന്നു.


VIDEO : Sony Xperia XZ Review - GIZBOT



ബ്ലാക്ക്‌ബെറി ഫോണുകള്‍

ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10 എന്നീ ഫോണുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തുന്നു.

   

നോക്കിയ ഫോണുകള്‍

നോക്കിയ എസ് 40, നോക്കിയ സിംബയന്‍

   

ആന്‍ഡ്രോയിഡ്

ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2

 

   

വിന്‍ഡോസ് ഫോണുകള്‍

വിന്‍ഡോസ് ഫോണ്‍ 7.1

   

ഐഫോണ്‍

ഐഫോണ്‍ 3ജിഎസ്/iOS

No comments:

Post a Comment