അനുഷ്‌കയുടെ പാട്ട് കേട്ട് സഹികെട്ട പട്ടി അനുഷ്‌കയ്ക്ക് കൊടുത്തു ഒരുഗ്രൻ കടി. സ്വന്തം വളർത്തുനായ തന്നെയാണ് അനുഷ്‌കയെ കടിച്ചത്. സംഗതി വീഡിയോയിൽ പകർത്തി യൂട്യൂബിലും പ്രത്യക്ഷപ്പെട്ടതോടെ തകർത്തോടുകയാണ് ഇപ്പോൾ. സംഭവം എങ്ങനെയെന്നല്ലേ. വളർത്തുനായയുടെ മുമ്പിൽ അനുഷ്‌ക പാടുകയായിരുന്നു. ആദ്യമൊന്നും നായ അനങ്ങിയിരുന്നില്ല. അപ്പോൾ നായയെ പ്രകോപിപ്പിക്കാനായി അനുഷ്‌ക വീണ്ടും പാടി. ഇതോടെ നായ അനുഷ്‌കയ്ക്ക് കൊടുത്തു സ്‌നേഹത്തോടെ ഒരു കടി. അവസാനമായി താൻ അഭിനയിച്ച എ ദിൽ ഹെ മുഷ്‌കിലിലെ പാട്ടാണ് അനുഷ്‌ക നായയെ പാടി കേൾപിച്ചത്.
രൺബീർ കപൂർ നായകനായി എത്തുന്ന കരൺ
No comments:
Post a Comment