» റിലയന്‍സ് ജിയോയുടെ സ്പീഡ് കൂട്ടന്‍ എളുപ്പവഴികള്‍!
ജിയോയുടെ കോളുകള്‍ മുറിയുന്നതായും ചിലപ്പോള്‍ കിട്ടുന്നില്ല എന്നുമുളള പരാതികളും കേള്‍ക്കുന്നുണ്ട്.സ്പീഡ് കൂട്ടാനായി നിങ്ങളുടെ ഫോണിന്റെ സെറ്റിങ്ങ്‌സില്‍ കുറച്ചു മാറ്റങ്ങള്‍ മാത്രം വരുത്തിയാല്‍ മതി.
രാജ്യത്തെ എല്ലാ ഇന്റര്‍നെറ്റ് സേവനദാദാക്കളേയും വെല്ലുവിളിച്ചാണ് ജിയോ രംഗത്തു വന്നത്. 50 രൂപയ്ക്ക് ഒരു ജിബി ഡാറ്റ, മൂന്നു മാസത്തേയ്ക്ക് വോയിസ് കോളുകളും 4ജി സര്‍വ്വീസും സൗജന്യമായി നല്‍കിയാണ് ജിയോയുടെ വരവ്.
ഭാവം മങ്ങിയോ? അതായത് ജിയോയുടെ കോളുകള്‍ മുറിയുന്നതായും ചിലപ്പോള്‍ കിട്ടുന്നില്ല എന്നുമുളള പരാതികളും കേള്‍ക്കുന്നുണ്ട്.
എന്നാല്‍ അതിനെല്ലാം പരിഹാരമായാണ് ഗിസ്‌ബോട്ട് നിങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നത്. ജിയോ സ്പീഡ് കൂട്ടാനായി നിങ്ങളുടെ ഫോണിന്റെ സെറ്റിങ്ങ്‌സില്‍ കുറച്ചു മാറ്റങ്ങള്‍ മാത്രം വരുത്തിയാല്‍ മതി. അതിനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സ്റ്റെപ്പ് 1
ആദ്യമായി നിങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ സെറ്റിങ്ങ്‌സില്‍ പോകുക.
സ്‌റ്റെപ്പ് 2
രണ്ടാമതായി മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ പോകുക.
സ്‌റ്റെപ്പ് 3
അതിനു ശേഷം ജിയോ മാനുവല്‍ സെറ്റിങ്ങ് സെലക്ട് ചെയ്യുക.
സ്റ്റെപ്പ് 4
മാനുവല്‍ സെറ്റിങ്ങ്‌സ് സെലക്ട് ചെയ്തതിനു ശേഷം മുകളില്‍ കാണുന്ന ഫോട്ടോയിലെ പോലെ ഓപ്ഷനുകള്‍ മാറ്റുക.
സ്റ്റെപ്പ് 5
എപിഎന്‍ (APN) സെറ്റിങ്ങ്‌സ് ഇങ്ങനെ ചെയ്യുക
. എപിഎന്‍ - ജിയോ ഇന്റര്‍നെറ്റ്
. സെര്‍വര്‍ - www.google.com
. എപിഎന്‍ പ്രോട്ടോകോള്‍ - IPv4
. എപിഎന്‍ റോമിങ്ങ് പ്രോട്ടോകോള്‍ -IPv4
. ബിയറര്‍ -LTE
സ്‌റ്റെപ്പ് 6
ഇത് ഇത്രയും ചെയ്തതിനു ശേഷം സേവ് ചെയ്യുക
No comments:
Post a Comment