കുമ്പള:അനധിക്രതമായി മണല്‍ കടത്തുന്നതിനെതിരെ തടയിടാ൯ സി.പി.ഐ.എം പി കെ നഗർ ബ്രാഞ്ച് കമ്മിറ്റി യോഗം ചേ൪ന്നു.യോഗത്തില്‍ മണല്‍ കടത്തിനെ തടയാ൯ തീരുമാനിച്ചു.രാത്രി കാലങ്ങളില്‍ അനധിക്രദമായിനടത്തുന്ന മണൽ കടത്തിനെ ശക്തമായി തടയണം എന്നും പോലീസിന്റെ ഒത്താശയത്തോടെയാണ് രാത്രി സമയത്ത് ഉളുവാർ ബംബ്രാണ എന്നീ ഭാഗങ്ങളിൽ നിന്നും അനധിക്രദമായി മണൽ കച്ചവടം നടത്തുന്നത് എന്നും ഇതിന്റെ വീതം പൊലീസുകാർ പറ്റുന്നുണ്ടെന്നും എന്നാല്‍ പരാതി നല്‍കാ൯ നാടുക്കാ൪ ഭയക്കുന്നു.കാരണം പരാതി നൽകിയാല്‍ പൊലീസുകാർ തന്നെ ആ വിവരം ഈ മാഫിയകൾക്ക് വിവരം കൈമാറുകയും മാഫിയകൾ പരാതിക്കാരനെ കൈകാര്യം ചെയ്യുകയാണ് ചെയ്യുന്നത്.കാസർഗോഡ് സി ഐ യുടെ നേത്രത്തില്‍
അനധിക്രദമായി മണലെടുക്കുന്ന 400 തോണികളാണ് നഷിപ്പിച്ചത്.അങ്ങനെ ഒരു നിമിഷത്തിയാണ് നാടുക്ക൪ നീതി പീഠത്തില്‍ നിന്ന് പ്രത്യാക്ഷിക്കുന്നത്.യുവാവകളാണ് ഇതിലെ മററൊരു ഇര മണല്‍ ജോലി വാക്താനം ചെയ്ത് (മണലെടുക്കു എസ്കോർട്ടും) യുവത്വങളെ രാത്രി സമയത്ത് പലതരം ലഹരിയുടെ ലോകത്തേക് വലിച്ചിയക്കപ്പെടുന്നു.ഈ മാഫിയകൾക്കും അതിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥ൪ക്കുമെതിരെ മുഖ്യ മന്ത്രിക്ക് മുംബാകെ പരാതി നൽകുമെന്ന് സി പി ഐ എം കുമ്പള ഏരിയാ സെക്രട്ടറി രഗുദേവൻ മാഷ് ഉറപ്പ് പറഞ്ഞു.
യോഗത്തിൽനാസ൪ കല്‍മട്ട അധ്യക്ഷത വഹിച്ചു.ലത്തീഫ് അമ്മുട്ടി സ്വഗതം പറഞ്ഞു.കുമ്പള സി പി ഐ എം എരിയാ കമ്മിറ്റി അംഗം സഖാവ് രത്‌നാകരൻ, സഖാവ് സുബ്ബണ്ണൻ, ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് സി എ സുബൈർ, ഉസ്മാൻ കൽപന, സിദ്ദിഖ് കർള, ലത്തീഫ് കെബി, എന്നിവർ റഹൂഫ്. നംബിടി നന്ദിയും പറഞ്ഞു
No comments:
Post a Comment