Tuesday, 8 November 2016

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി, ബുധനും വ്യാഴവും എടിഎമ്മുകളും ബുധനാഴ്ച ബാങ്കുകളും പ്രവര്‍ത്തിക്കില്ല; 500, 1000 രൂപ നോട്ടുകള്‍ നവംബര്‍ 11 വരെ ആശുപത്രികളില്‍ മാത്രം നല്‍കാം

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി, ബുധനും വ്യാഴവും എടിഎമ്മുകളും ബുധനാഴ്ച ബാങ്കുകളും പ്രവര്‍ത്തിക്കില്ല; 500, 1000 രൂപ നോട്ടുകള്‍ നവംബര്‍ 11 വരെ ആശുപത്രികളില്‍ മാത്രം നല്‍കാം ന്യുഡല്‍ഹി: രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് നോട്ടുകള്‍ അസാധുവാകുക. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. പഴയ നോട്ടുകള്‍ ബാങ്കിലും പോസ്റ്റ് ഓഫിസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

No comments:

Post a Comment