തിരുവനന്തപുരം: തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. കഴിഞ്ഞദിവസം രാത്രിയോടെയാണ് തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ്‌സൈറ്റുകളില്‍ സിനിമ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ് സൈബര്‍ ഡോം ഇടപെട്ട് സിനിമയുടെ ഡൗണ്‍ലോഡിങ് തടഞ്ഞു. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം തുടരുകയാണ്. ഇന്നലെയാണ് ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്തത്.
No comments:
Post a Comment