Thursday, 10 November 2016

ഇനി കളള നോട് അടിക്കാ൯ കഴിയില്ല;പുതിയ നോടിന്‍റെ രൂപ കല്‍പ്പന അങ്ങനെ;പുതിയ നോട്ടുകളുടെ വ്യാജപതിപ്പ് ഇറക്കാന്‍ സാധിക്കില്ല



വ്യാജപതിപ്പ് ഇറക്കാന്‍ സാധിക്കില്ല

ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുക

ന്യൂഡൽഹി: പുതിയ 2000, 500 രൂപയുടെ വ്യാജ നോട്ടുകൾ പാക്കിസ്ഥാനോ മറ്റു ഭീകരസംഘടനകൾക്കോ എളുപ്പത്തിൽ അച്ചടിക്കാനാവില്ലെന്ന് ഇന്ത്യയുടെ ഇന്‍റലിജൻസ് ഏജൻസി അറിയിച്ചു.

ഇന്‍റലിജൻസ് ഏജൻസിയുടെ റിസർച്ച് അനാലിസിസ് വിഭാഗം പുതിയ നോട്ടുകൾ പരിശോധിച്ച ശേഷമാണ് അവയുടെ വ്യാജ പതിപ്പുകൾ നിർമിക്കുക എളുപ്പമല്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ നോട്ടുകളുടെ സുരക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചു.

No comments:

Post a Comment