കൊച്ചി: അന്തരിച്ച നടന്‍ കൊച്ചിന്‍ഫനീഫയുടെ കുടുംബത്തിനെ സഹായിക്കുവാന്‍ നടന്‍ ദിലീപ് ചെയ്തത് ഇങ്ങനെ. കാശ് മുടക്കി ഇന്നോവ കാര്‍ വാങ്ങി സിനിമാ ഷൂട്ടിംഗ് സെറ്റുകള്‍ക്ക് വിട്ടുനല്‍കി. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിനാണ് ദിലീപ് നല്‍കുന്നത്. ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു അത്.
ഇതുവഴി പ്രതിമാസം മോശമല്ലാത്ത തുക കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് ലഭിക്കുന്നുണ്ട്. പഞ്ചാബി ഹൗസ് ഉള്‍പ്പെടെ ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിലെല്ലാം പ്രധാനകഥാപാത്രത്തെ അവതരിപ്പ കൊച്ചിന്‍ ഹനീഫയോടുളള കടപ്പാട് അദ്ദേഹം മരിച്ചിട്ടും ദിലീപ് തുടര്‍ന്നുകൊണ്ടിരിക്കുന്നു. സിനിമാ സൗഹൃദങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമാണെന്ന് പറയുന്നവര്‍ക്കിടയില്‍ ദിലീപ് എന്നും വ്യത്യസ്തനാണ്.
Sunday, 6 November 2016
ദിലീപിന്റെ നല്ല മനസ്സ്; കൊച്ചിന്‍ഫനീഫയുടെ കുടുംബത്തെ സഹായിക്കാന്‍ താരം ചെയ്തത്
Subscribe to:
Post Comments (Atom)
No comments:
Post a Comment