വെല്ലൂര്‍: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നാലാം ക്ലാസുകാരിയായ പെണ്‍കുട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ വൈറലാകുന്നു. ഹവ്വയെന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പിതാവിനൊപ്പം എത്തിയ തനിക്ക് വിശന്നപ്പോള്‍ ഏറെ നേരെ ക്യൂ നിന്ന ശേഷമാണ് അച്ഛന് ഭക്ഷണം വാങ്ങാനുള്ള പണം കിട്ടിയത്. നോട്ടുകള്‍ നിരോധിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ അല്‍പം സാമാന്യബുദ്ധി ഉപയോഗിച്ചു കൂടേയെന്നും നാലാം ക്ലാസില്‍ പഠിക്കുന്ന തനിക്കുള്ള ബുദ്ധിപോലും മോഡിക്ക് ഇല്ലെങ്കില്‍ എന്താ ചെയ്യുകയെന്നും ഹവ്വ ചോദിക്കുന്നു.
Sunday, 13 November 2016
‘എനക്കുളള ബുദ്ധി പോലും മോദിക്കില്ലെങ്കിലെന്താ ചെയ്യാ?’ പ്രധാനമന്ത്രിയോട് നാലാം ക്ലാസുകാരിയുടെ ചോദ്യം വൈറല്‍;സംഘികളുടെ വക തെറിയും
Subscribe to:
Post Comments (Atom)
No comments:
Post a Comment