Saturday, 19 November 2016

കാസർകോഡ് യുവതിയേ വെടിവയ്ച്ച് പരികേല്പ്പിച്ച് യുവാവ്‌ തൂങ്ങിമരിച്ചു

കാസര്‍കോഡ്: ചെമ്മനാട് യുവതിയെ വെടിവച്ച് പരിക്കേല്‍പ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു.ചെമ്മനാട് കപ്പണടുക്കത്ത് ഖമറുന്നിസക്കാണ് വെടിയേറ്റത്. ഭര്‍ത്താവിന്റെ സുഹൃത്ത് തൗഫീസാണ് തൂങ്ങിമരിച്ചത്ഖമറുന്നിസയുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചാണ് അവര്‍ക്ക് വെടിയേറ്റത്.പരിക്കേറ്റ ഖമറുന്നിസയെ ബന്ധുക്കള്‍ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവം ബന്ധുക്കള്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.ഉച്ചയോടെ ഖമറുന്നിസയെ വെടിവച്ച ഭര്‍ത്താവിന്റെ സുഹൃത്ത് തൗസീഫ് മൈസൂരില്‍ തൂങ്ങിമരിച്ചു.ഈ വിവരം പുറത്തുവന്നതോടെയാണ് വെടിവെപ്പും പുറത്തുവന്നത്.ഇതേ തുടന്ന് വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment