Tuesday, 27 September 2016

നാളെ ഹർത്താൽതിരുവനന്തപുരം മാത്രം

 

 തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. യുഡിഎഫാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. യൂത്ത് കോൺഗ്രസിനെതിരായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

No comments:

Post a Comment