Tuesday, 27 September 2016

സമാന്ത ഹിന്ദു മതം സ്വീകരിച്ചു


സമാന്ത റുത്ത്പ്രഭു ഹിന്ദു മതം സ്വീകരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് വേണ്ടി, നടൻ്റെ ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മതം മാറി എന്നാണ് അറിഞ്ഞത്.വിവാഹം ഹിന്ദുമത ആചാരപ്രകാരം ആയിരിക്കണം എന്ന് നാഗ ചൈതന്യയുടെ കുടുംബത്തിന് നിര്‍ബന്ധമുണ്ടായിരുന്നുവത്രെ. ഇതേ തുടര്‍ന്നാണ് മതം മാറിയത്.വിവാഹം ഹിന്ദുമതാചാരപ്രകാരം ഹൈദരാബാദില്‍ വച്ചായിരിക്കും നടക്കുക. എന്നാല്‍ ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ ചെന്നൈയില്‍ വച്ച് നടക്കും എന്നും വാര്‍ത്തകളില്‍ പറയുന്നു.നാഗ ചൈതന്യയുടെ അച്ഛന്‍ നാഗാര്‍ജ്ജുനും മതം മാറ്റ ചടങ്ങില്‍ പങ്കെടുത്തു.

No comments:

Post a Comment